Recent changes Random page

Travel
 
Seattle Wiki
Calgary Wiki
India Wiki
World Wiki
Cities Wiki
Korea Wiki
See more...

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

From FOSS Community India

Jump to: navigation, search

Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം.

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളം മാത്രമറിയാവുന്നവര്‍ക്കു് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു് കൂടി പ്രവര്‍ത്തിയ്ക്കുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

ഫോസ്.ഇന്‍ പരിപാടിയില്‍ SMC പ്രവര്‍ത്തകര്‍
ഫോസ്.ഇന്‍ പരിപാടിയില്‍ SMC പ്രവര്‍ത്തകര്‍

നിങ്ങള്‍ക്കെങ്ങനെ ഈ സംരഭത്തെ സഹായിക്കാം?

Contents

[edit] ഉപ സംരംഭങ്ങള്‍

[edit] പ്രാദേശികവത്കരണം

[edit] നിവേശകരീതി

  • ലളിത - ശബ്ദാത്മക കീബോര്‍ഡ് വിന്യാസം (XKB)
  • സ്വനലേഖ - സ്കിമ്മിന് വേണ്ടിയുള്ള ശബ്ദാത്മക നിവേശക രീതി (Phonetic Input method for SCIM)
  • മൊഴി scim-m17n ഉപയോഗിച്ചുള്ള നിവേശക രീതി
  • സുലേഖ -ടെക്സ്റ്റ് എഡിറ്റര്‍-ഇന്റലിജന്റ്‌ ടൈപ്പിങ്ങ്

[edit] സ്വരസംവേദിനി

  • ശാരിക-സ്വരസംവേദിനി (Speech Recognition System)

[edit] വിദ്യാഭ്യാസം

[edit] അക്ഷരരൂപം

  • മീര - മലയാളം തനതുലിപി യുണിക്കോഡ് അക്ഷരരൂപം
  • ആര്‍ദ്രം - മലയാളം യുണിക്കോഡ് ആലങ്കാരിക അക്ഷരരൂപം
  • ദ്യുതി -മലയാളം യുണിക്കോഡ് ആലങ്കാരിക അക്ഷരരൂപം

[edit] കല

[edit] ഗവേഷണം

  • മലയാളം NLP- ഗവേഷണാവശ്യങ്ങള്‍ക്കായി ഉള്ള പ്രവര്‍ത്തനങ്ങള്‍

[edit] പ്രധാന പ്രശ്നങ്ങള്‍

[edit] സജീവ സാന്നിദ്ധ്യമുള്ള സംരംഭങ്ങള്‍

  • ധ്വനി ഇന്ത്യന്‍‌ ലാംഗ്വേജ് സ്പീച്ച് സിന്തെസൈസ്സര്‍‌ (Indian Language Speech Synthesizer)

[edit] ഈ സോഫ്റ്റു്വെയറുകളൊക്കെ എവിടെ കിട്ടും?

സാവന്നയില്‍ നിന്നും എടുക്കാം. അല്ലെങ്കില്‍ നിങ്ങളുടെ വിതരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു. ഈ സോഫ്റ്റു്വെയറുകളെ കൂടാതെ മലയാളം ചിത്രീകരണത്തിലെ തകരാറുകള്‍ പരിഹരിയ്ക്കാനുള്ള പാച്ചുകളും ലഭ്യമാണു്.

[edit] സംരംഭ സ്ഥിതിഗതികള്‍

ഗ്നു/ലിനക്സിലെ മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്ഥിതിഗതികള്‍ ഇവിടെ രേഖപ്പെടുത്തുക

[edit] ചര്‍ച്ചകള്‍

[edit] വിവരണങ്ങള്‍


[edit] ചോദ്യോത്തരങ്ങള്‍

  • സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു ചോദ്യോത്തരപംക്തി

[edit] ഗൂഗിള്‍ കോഡിന്റെ വേനല്‍ 2007


[edit] ഒത്തുചേരലുകള്‍

[edit] അതിവേഗ പ്രാദേശികവത്കരണ യജ്ഞം

[edit] കഴിഞ്ഞുപോയവ

ഫോസ്സ് മലയാളം കൂട്ടത്തിന്റെ താളിലേക്ക്

ഈ താളിന്റെ വിലാസമെങ്ങനെ പങ്കുവെയ്ക്കുമെന്നോര്‍ത്തു് വിഷമമാണോ? 
വിലാസപ്പെട്ടിയില്‍ കൂറേ ചിഹ്നങ്ങള്‍ മാത്രം എങ്ങനെ ഓര്‍ത്തുവെയ്ക്കുമെന്നാണോ (ഫയര്‍ഫോക്സ് 3 ല്‍ മലയാളത്തില്‍ തന്നെ കാണൂട്ടോ)?
ഫയര്‍ഫോക്സ് 3 ഉപയോഗിയ്ക്കാന്‍ മറ്റൊരു കാരണം കൂടി. 
ഇതാ കുറുക്കുവഴികളുടെ പട്ടിക ഇവിടെ. 
വിക്കിയ്ക്കകത്തു് നിന്നു് കണ്ണി കൊടുക്കുമ്പോള്‍ നേരിട്ടുള്ള താളിലേയ്ക്കു് കൊടുക്കാന്‍ ശ്രദ്ധിയ്ക്കുക

Rate this article:

Share this article:

.