സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഒക്ടോബര്‍ 1 2006
From FOSS Community India
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് നേരിടുന്ന വെല്ലു വിളികളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുവാനായി ഒക്ടോബര്‍ 1 ഞായറാഴ്ച ത്രിശ്ശൂര്‍ ഗീയയുടെ കാര്യാലയത്തില്‍ ഞങ്ങള്‍ 7 പേര്‍ ഒത്തുകൂടി.
- ഹുസൈന്‍, രചന
- ബൈജു, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്
- സുരേഷ്, സുറുമ
- അനിവര്‍, ഗീയ
- അനുവര്‍, ഓപ്പണ്‍ഫേംസ്
- ഹിരണ്‍, പ്ലസ്
- പ്രവീണ്‍, ഡെബിയന്‍ മലയാളം
- പാംഗോ ചിത്രീകരണം നേരെയാക്കാനുള്ള സുരേഷിന്റെ പാച്ച് പരീക്ഷിക്കാനും മറ്റ് ഭാഷകളെ ബാധിക്കില്ല എന്നുറപ്പ് വരുത്തി സമര്‍പ്പിക്കാനും പ്രധാന ലക്ഷ്യമായി അംഗീകരിച്ചു.
- xorg കീബോര്‍ഡ് ലേഔട്ടില്‍ zero-width non-joiner നു കൂടി സ്ഥാനം അനുവതിച്ചതിനു ശേഷം പാച്ച് സമര്‍പ്പിക്കാനും തീരുമാനിച്ചു.
- ഈ പ്രശ്നങ്ങള്‍ പരിഹരിച്ചതിനു ശേഷം കൂടുതല്‍ പേരെ പങ്കെടുപ്പിച്ചു കൊണ്ട് പെട്ടെന്ന് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
