FOSS Community India
Register
Advertisement


Lalitha keyboard is a phonetic keymap for XKB. It is inspired by Bolnagri.

  • Download the layout file from here

ആമുഖം[]

phonetic XIM malayalam input method by ജിനേഷ്

'ലളിത' അതിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ലളിതവും സുഗമവുമായ രീതിയാണ്.

XIM(X Input Method) ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനത്തിലെ അടിസ്ഥാന നിവേശകരീതി(Input method) ആണ്.

ഉപയോഗം[]

നാലു തട്ടുകളുള്ള layout ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതായത് ഒരു keyക്ക് അക്ഷരമാലയിലെ 4 ചിഹ്നങ്ങളെ ‌വരെ പ്രധിനിധീകരിക്കാം.

Lalitha map


ഉദാഹരണത്തിന്

'o' gives ൊ

'Shift+o' gives ോ

'Right Alt+o' gives ഒ

'Right Alt+Shift+o' gives ഓ

ലളിതയില്‍ ഇപ്പോള്‍ ഉപയോഗത്തിലുള്ള അറബിക് അക്കങ്ങളും മലയാളം അക്കങ്ങളും സന്നിവേശിപ്പിച്ചിട്ടണ്ട്.

ഉദാഹരണത്തിന്

'1' gives 1

'Right Alt+1' gives ൧

കൂടാതെ കീബോര്‍ഡിലുള്ള പരമാവധി ചിഹ്നങ്ങളെയും നിലനിര്‍ത്തിക്കൊണ്ടാണ് ലളിത തയ്യാറാക്കിയിരിക്കുന്നത്.

ചില്ലക്ഷരങ്ങള്‍​[]

ചില്ലക്ഷരങ്ങള്‍‍ (ന്‍​, ല്‍​, ള്‍​, ണ്‍​, ര്‍‍​) എഴുതുന്നത് താഴെ കൊടുത്തിരിക്കുന്ന വിധമാണ്​:

ന്‍​ = ന + ് + ZWJ (shift + v) + ZWS (shift + x)

ൻ = ന്<shift+v>

ൽ= ല്<shift v> ഈ ക്രമത്തിൽ ടൈപ്പ് ചെയ്താൽ മതി. ല കഴിഞ്ഞ് x കഴിഞ്ഞ് shift ഞെക്കിപ്പിടിച്ചുകൊണ്ട് v

ZWJ ചില്ലക്ഷരം ഉണ്ടാക്കും, ZWS അതിനെ ഒറ്റയ്ക്കു നില്‍​ക്കുുന്ന അക്ഷരമാക്കും ( which doesn't merge with the next letter). This ZWS is also helpful if you want to write something like നെറ്റ്​വര്‍​ക്ക് which do not become നെറ്റ്വര്‍ക്ക്. ആദ്യത്തേതു പോലെ എഴുതാന്‍​, press ZWS after ( റ്റ്​ ). (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക [1])

ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്[]

ഇവിടെ നിന്നും Lalitha.tar.gz ഡൌണ്‍ലോഡ് ചെയ്യുക.

untar ചെയ്ത ശേഷം Lalitha എന്ന കൂടയില്‍ കയറി root അവകാശങ്ങളോടുകൂടി install.sh എന്ന സ്ക്രിപ്റ്റ് പ്രവര്‍ത്തിപ്പിക്കുക.

ലിപി വിന്യാസം കാണുന്നതിനും, README ക്കുമായി, /usr/share/doc/Lalitha-ml നോക്കുക.

അഭിപ്രായങ്ങ‍ളും നിര്‍​ദ്ദേശങ്ങളും[]

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.

ജിനേഷ് കെ ജെ jinesh.k@gmail.com

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് smc-discuss@googlegroups.com

Related Links[]


"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.

Advertisement