Fandom

FOSS Community India

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സ്പ്രിന്റ്/ഫെബ്രുവരി 17-18

< സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

431pages on
this wiki
Add New Page
Talk0 Share

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.

അതിവേഗ പ്രാദേശികവത്കരണ യജ്ഞവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒത്തുചേരലുംEdit

അജണ്ടEdit

  • ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 5
  • ഡെബിയല്‍ പാക്കേജ് വിവരണ പ്രദേശികവത്കരണം
  • ഗ്നോം/കെഡിഇ/ഫയര്‍ഫോക്സ്

മലയാളമറിയാവുന്ന എല്ലാവര്‍ക്കും പങ്കെടുക്കാം. സുഹൃത്തുക്കളെ കൂടെ കൊണ്ടുവരിക. ഇംഗ്ലീഷിലുള്ള വാചകങ്ങളുടെ പട്ടികയെ മലയാളത്തിലാക്കുക എന്നതാണ് ദൌത്യം. എത്രയും കുടുതല്‍ പേരുണ്ടോ അത്രയും കൂടുതല്‍ വാചകങ്ങള്‍ പരിഭാഷപ്പെടുത്താം.

ചിത്രങ്ങള്‍Edit

17-02-07 1206
17-02-07 1209
17-02-07 1225
17-02-07 1207
17-02-07 1224
17-02-07 1210
18-02-07 1217
18-02-07 1218
18-02-07 1228
18-02-07 1229
18-02-07 1622
18-02-07 1623
17-02-07 1226

ചുരുക്കത്തില്‍Edit

ഗ്നോം ഗ്ലോസ്സറിEdit

പങ്കെടുത്തവര്‍ - 15 പൂര്‍ത്തിയാക്കിയത് - 211 വാക്കുകള്‍ നിങ്ങള്‍ക്കും പങ്കുചേരാം

ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 1 അവലോകനംEdit

പകുതിയോളം (1535 വാചകങ്ങളാണ് ഇതിലുള്ളത്) പരിഭാഷ അവലോകനം ചെയ്തു.

മറ്റുള്ളവEdit

xkb കീബോര്‍ഡ് വിന്യാസത്തില്‍ ZWNJ എന്ന യൂണികോഡിലെ നിയന്ത്രക അക്ഷരത്തിനുള്ള സ്ഥാനം ചേര്‍ത്തു.

തീരുമാനങ്ങള്‍Edit

മലയാളം OTF ഫോണ്ട് നിര്‍മ്മിതിക്കായുള്ള മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.


പങ്കെടുത്തവര്‍Edit

  1. അനിവര്‍ അരവിന്ദ് - ഗീയ
  2. അനൂപ് - ജിഇസി
  3. അനൂപ് - ഗീയ
  4. ഹിരണ്‍ വേണുഗോപാലന്‍
  5. പ്രമോദ് സിഇ
  6. പ്രവീണ്‍ എ
  7. സജീവ് - ജിഇസി
  8. അജിത് മോഹന്‍
  9. ജിബു തോമസ് - ഗീയ
  10. സീന പാനോളി - ഗീയ
  11. കനി കുസൃതി - ഗീയ
  12. രഞ്ജിത് കുഴൂര്‍ - ഗീയ
  13. അഭിലാഷ് ഐക്കരക്കുടി - ഗീയ
  14. ലാലു കെആര്‍
  15. സുരേഷ് പി

Also on Fandom

Random Wiki