Recent changes Random page
GAMING
Travel
 
Seattle Wiki
Calgary Wiki
India Wiki
World Wiki
Cities Wiki
Korea Wiki
See more...

Debian/മലയാളം/ഇന്സ്റ്റാളര്‍

From FOSS Community India

Jump to: navigation, search
 

Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

This page tracks the progess of Malayalam translation of the Debian Graphical Installer.

[edit] പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു

ഡെബിയന്‍ ഇന്സ്റ്റാളറിന്റെ പരിഭാഷ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നു. നിങ്ങള്ക്ക് qemu പോലുള്ള ഒരു എമുലേറ്ററിന്റെ സഹായത്തോടെ ഇത് പരീക്ഷിക്കാവുന്നതാണ്. ആദ്യ പടിയായി http://people.debian.org/~joeyh/d-i/images/daily/gtk-miniiso/ അല്ലെങ്കില്‍ http://people.debian.org/~aba/d-i/images/daily/gtk-miniiso/mini.iso എന്ന image ഡൌണ്‍ലോഡ് ചെയ്യുക.

അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ആജ്ഞകളുപയോഗിച്ച് ഇത് പരീക്ഷിക്കാവുന്നതാണ്.

For GNU/Linux

$ qemu-img create -f qcow test.img 2G
Formating 'test.img', fmt=qcow, size=2097152 kB
$ qemu -hda test.img -cdrom mini.iso -boot d

For Windows (you have to specify the bios location also)

$ qemu-img create -f qcow test.img 2G
Formating 'test.img', fmt=qcow, size=2097152 kB
$ qemu -L . -hda test.img -cdrom mini.iso -boot d

http://www.oszoo.org/wiki/index.php/Category:Qemu_downloads ല്‍ നിന്നും qemu ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

നിങ്ങള്ക്ക് ഉചിതമെന്ന് തോന്നുന്ന മാറ്റങ്ങള്‍ ഓരോ ലെവലിലേയും ഫയലുകളില്‍ നേരിട്ട് വരുത്താവുന്നതാണ്. ഉദാഹരണത്തിന് കൂടുതല്‍ വാക്യങ്ങളും ലെവല്‍1 ലായിരിക്കും. ഏതെല്ലാം ഭാഗങ്ങളാണ് ഓരോ ലെവലിലും ഉള്ക്കൊള്ളുന്നത് എന്നറിയാനായി ആ ലെവലിലെ വിവരണം നോക്കുക.

നിങ്ങള്ക്ക് ചെയ്യാവുന്ന പരീക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു:

  1. വ്യാകരണം
  2. സന്ദര്ഭത്തിനനുസരിച്ചുള്ള പരിഭാഷ (ഉദാഹരണത്തിന് no ക്ക് - വേണ്ട, അല്ല എന്നീ പരിഭാഷകളുണ്ടാകാം)
  3. ഒരേ വാക്ക് തന്നെ പലയിടത്തും പല തരത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം (ഉദാഹരണത്തിന് setup - സജ്ജീകരിക്കുക, ഒരുക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം)
  4. ചില വാക്കുകളുടെ പരിഭാഷയേക്കാള്‍ ഉചിതം ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാകാം (ഉദാഹരണത്തിന് interface - മുഖപ്പ്)
  5. ചില വാക്കുകളുടെ ഇംഗ്ലീഷ് വാക്കുകളേക്കാള്‍ ഉചിതം പരിഭാഷ തന്നെയാകാം (ഉദാഹരണത്തിന് server - സേവകന്‍)
  6. പാംഗോ ചിത്രീകരണം (വിദഗ്ദര്ക്ക് മാത്രം ശുപാര്ശ ചെയ്യുന്നു)

ഒരു ഫയലില്‍ മാറ്റം വരുത്തുന്നതിന് ആ പേജിലെ മുകളിലുള്ള 'edit' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. അതിനെ കുറിച്ച് ചര്ച ചെയ്യാന്‍ ആ പേജിലെ മുകളിലുള്ള 'discussion' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. പൊതുവായുള്ള പ്രശ്നങ്ങള്‍ http://groups.google.com/group/smc-discuss എന്ന വേദിയില്‍ ഉന്നയിക്കാവുന്നതാണ്. ഇതിനായി മുകളില്‍ കൊടുത്തിട്ടുള്ള കണ്ണിയില്‍ പോയി ചേര്ന്നതിന് ശേഷം smc-discuss@googlegroups.com എന്ന വിലാസത്തില്‍ ഇമെയില്‍ അയച്ചാല്‍ മതിയാകും.

[edit] ഇന്സ്റ്റാളര്‍ പരിഭാഷ വിവരണം

[edit] പരിഭാഷ സ്ഥിതി വിവരം

ലെവല്‍1 ലെവല്‍2 ലെവല്‍3 ലെവല്‍4 ലെവല്‍5 ഇന്സ്റ്റാളേഷന്‍ മാന്വല്‍
Rate this article:
Share this article: