Wikia

FOSS Community India

Debian/മലയാളം

Talk0
425pages on
this wiki

< Debian | Redirected from Debian/malayalam

Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

ഡെബിയന്‍ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണ്. ഡെബിയന്‍ പ്രവര്‍ത്തക സംവിധാനത്തിന്റെ ഇന്‍സ്റ്റളേഷനും ക്രമീകരണവും പൂര്‍ണമായും മലയാളത്തില്‍ ചെയ്യാന്‍ പര്യാപ്തമാക്കുക എന്നതാണ് ഡെബിയന്‍ മലയാളത്തിന്റെ ലക്ഷ്യം. ഡെബിയന്‍ തയ്യാറാക്കിയിട്ടുള്ള കൂടുതല്‍ പാക്കേജുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആ പാക്കേജിന്റെ ക്രമീകരണത്തിന് സഹായിക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കുകയും അതിന് മറുപടി പറയാനാവശ്യമായ വിവരണങ്ങളും മുന്നറിയിപ്പുകളും നല്കുകയും ചെയ്യുന്നു. മലയാളം മാത്രം അറിയാവുന്ന ഒരാളെ ഡെബിയന്‍ ഉപയോഗിയ്ക്കാന്‍ പര്യാപ്തമാക്കണമെങ്കില്‍ ഇവയെല്ലാം മലയാളത്തില്‍ ലഭ്യമായിരിയ്ക്കണം.

Debian-etch-desktop
Debian Etch Desktop in Malayalam
PravsAdded by Pravs

ഓര്‍ക്കൂട്ട്Edit

സംരംഭങ്ങള്‍Edit

"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ" ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.

Advertisement | Your ad here

Photos

Add a Photo
206photos on this wiki
See all photos >

Recent Wiki Activity

See more >

Around Wikia's network

Random Wiki