Recent changes Random page
GAMING
Travel
 
Seattle Wiki
Calgary Wiki
India Wiki
World Wiki
Cities Wiki
Korea Wiki
See more...

GNOME/മലയാളം

From FOSS Community India

< GNOME(Redirected from GNOME/malayalam)
Jump to: navigation, search

Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

ഗ്നോം മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.

ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. 72 ശതമാനം പൂര്‍ത്തിയാക്കിയ പരിഭാഷ നൂറു് തികയ്ക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണു്.

പരിഭാഷപ്പെടുത്താനുള്ള ഫയലുകള്‍ മുകളിലെ കണ്ണിയില്‍ ലഭ്യമാണു്. എപ്പോഴും വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുന്ന ശാഖയിലെ ഫയലുകള്‍ പരിഭാഷപ്പെടുത്തുക.

പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.


വിക്കിയില്‍ മാറ്റം വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  1. നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ഗ്നോം 2.24 സ്റ്റേറ്റസ് പേജു് -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക.
  2. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക.
  3. തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ ആ ഫയല്‍ ബോള്‍ഡാക്കുക.
  4. റിവ്യൂ ചെയ്ത ശേഷം അതു് ആക്കുക
  5. ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് ആക്കുക


[edit] പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും

PO File Translators Review Commit
gnome desktop

eog.po - Eye Of Gnome

Hari Vishnu

libbonobo

Santhosh Thottingal

libbonoboui

Santhosh Thottingal

libgnome

Santhosh Thottingal

libgnomeui

Santhosh Thottingal


"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.

Rate this article:
Share this article: