സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ലളിത
From FOSS Community India
Lalitha keyboard is a phonetic keymap for XKB. It is inspired by Bolnagri.
- Download the layout file from here
Contents |
[edit] ആമുഖം
phonetic XIM malayalam input method by ജിനേഷ്
'ലളിത' അതിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ലളിതവും സുഗമവുമായ രീതിയാണ്.
XIM(X Input Method) ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനത്തിലെ അടിസ്ഥാന നിവേശകരീതി(Input method) ആണ്.
[edit] ഉപയോഗം
നാലു തട്ടുകളുള്ള layout ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതായത് ഒരു keyക്ക് അക്ഷരമാലയിലെ 4 ചിഹ്നങ്ങളെ വരെ പ്രധിനിധീകരിക്കാം.
ഉദാഹരണത്തിന്
'o' gives ൊ
'Shift+o' gives ോ
'Right Alt+o' gives ഒ
'Right Alt+Shift+o' gives ഓ
ലളിതയില്‍ ഇപ്പോള്‍ ഉപയോഗത്തിലുള്ള അറബിക് അക്കങ്ങളും മലയാളം അക്കങ്ങളും സന്നിവേശിപ്പിച്ചിട്ടണ്ട്.
ഉദാഹരണത്തിന്
'1' gives 1
'Right Alt+1' gives ൧
കൂടാതെ കീബോര്‍ഡിലുള്ള പരമാവധി ചിഹ്നങ്ങളെയും നിലനിര്‍ത്തിക്കൊണ്ടാണ് ലളിത തയ്യാറാക്കിയിരിക്കുന്നത്.
[edit] ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്
ഇവിടെ നിന്നും Lalitha.tar.gz ഡൌണ്‍ലോഡ് ചെയ്യുക.
untar ചെയ്ത ശേഷം Lalitha എന്ന കൂടയില്‍ കയറി root അവകാശങ്ങളോടുകൂടി install.sh എന്ന സ്ക്രിപ്റ്റ് പ്രവര്‍ത്തിപ്പിക്കുക.
ലിപി വിന്യാസം കാണുന്നതിനും, README ക്കുമായി, /usr/share/doc/Lalitha-ml നോക്കുക.
[edit] അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
ജിനേഷ് കെ ജെ jinesh.k@gmail.com
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് smc-discuss@googlegroups.com
[edit] Related Links
- Swathanthra Malayalam Computing - Tasks: task #1576, Transliteration IM (XIM)
- An Unreliable Guide to XKB Configuration
- Comprehensive malayalam input system for GNU/Linux (google soc)
- Swanalekha - Malayalam phonetic input method for SCIM
- Bug report in x-keyboard-config for upstream submition
"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ"
ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.

