Travel
 
[Jinesh.k]

Jinesh.k 79 edits since December 22, 2006

79

From FOSS Community India

ഞാന്‍ ജിനേഷ്, ഒരു പേരുകൊണ്ടു് ഒന്നും ആവില്ലെങ്കിലും അടിസ്ഥാനപരമായി അതാണു് ഞാന്‍ ഗ്നുവിന്റെ ഒരു ആരാധകനും ഉപയോക്താവും. ജീവിതം തന്നെ ഒരു വിദ്യാഭാസമാണെന്ന തിരിച്ചറിവില്‍ എന്നും വിദ്യാര്‍ത്ഥിയായിരിക്കാന്‍ താത്പര്യപ്പെടുന്നു. ഇപ്പേള്‍ ഹൈദരാബാദില്‍. ജനിച്ചതും വളര്‍ന്നതും പാലക്കാട്.

I am from a lovely highland village in Palakkad, graduated from MES College of engineering, Kuttippuram. Works for SMC and a GNU enthusiast. Now doing small research works in IIIT, Hyderabad related to Indic computing. Like to explore the world of computers as BOND (James Bond) fool around in enemy territory. Aware of the social duties of the student and believes that FOSS can be used to fulfill my duties to the society.

contact me at

jinesh dot k at gmail dot com